Follow KVARTHA on Google news Follow Us!
ad

തേജ്‌പാല്‍ പോലീസ് കസ്റ്റഡിയില്‍

സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ തേജ്പാലിനെ കോടതി Molestation, Case, Police, Court, Custody, National, Jail, Tarun Thejpal, Goa, Six days, Remanded, Malayalam News,
പനജി: സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ തേജ്‌പാലിനെ കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ തേജ്‌പാലിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശാമ ജോഷിയുടേതാണ് നടപടി. 10 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് അവശ്യപ്പെട്ടിരുന്നത്. സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് തേജ്‌പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം രാത്രി 12.30 മണിയോടെ തേജ്‌പാലിനെ ഗോവ മെഡിക്കല്‍ കോളജില്‍ ചെക്കപ്പിനായി കൊണ്ടുപോയിരുന്നു. ജയിലില്‍ ആദ്യ ദിനം കൊലപ്പുള്ളികളുടെ കൂടെയാണ് തേജ്പാല്‍ കഴിഞ്ഞത്.
Molestation, Case, Police, Court, Custody, National, Jail, Tarun Thejpal, Goa, Six days, Remanded, Malayalam News, National News, Kerala News
നവംബര്‍ ഏഴ്, എട്ട് തീയതികളിലായി ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച ഒരു പരിപാടിക്കെത്തിയ പത്രപ്രവര്‍ത്തകയെ തേജ്‌പാല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Molestation, Case, Police, Court, Custody, National, Jail, Tarun Thejpal, Goa, Six days, Remanded, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news.

Post a Comment