Follow KVARTHA on Google news Follow Us!
ad

റേഷന്‍ മൊത്ത വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു

റേഷന്‍ മൊത്ത വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി Thiruvananthapuram, Strike, Kerala,
തിരുവനന്തപുരം: റേഷന്‍ മൊത്ത വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. കൈകാര്യ ചെലവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. റേഷന്‍ കടകളുടെ പണിമുടക്ക് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ്.

Ration wholesale merchants to go on strike today, Promise, Thiruvananthapuram, Strike, Kerala, കൈകാര്യ ചെലവ് 24 രൂപയില്‍ നിന്നു 100 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. നവംബര്‍   30നു മുന്‍പു ഉയര്‍ത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്ന സര്‍ക്കാര്‍ അത് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്. സംസ്ഥാനത്ത് ആകെ  339 റേഷന്‍ മൊത്ത
ഡിപ്പോകളാണ് ഉള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഫുട്‌ബോള്‍ കളിക്കാരനെ ആറംഗസംഘം മര്‍ദിച്ചു

Keywords: Ration wholesale merchants to go on strike today, Promise, Thiruvananthapuram, Strike, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment