Follow KVARTHA on Google news Follow Us!
ad

നമീബിയയില്‍ വിമാനം തകര്‍ന്നു വീണ് 34 പേര്‍ മരിച്ചു

നമീബയില്‍ വിമാനം തകര്‍ന്നുവീണ് 34 പേര്‍ മരിച്ചു. അംഗോളയ്ക്ക് പുറപ്പെട്ട മൊസാംബിക്ക് എയര്‍ലൈന്‍സിന്റെ ടിഎം Air Plane, Accident, World, Obituary, Killed, Plane crashes in Namibia, killing all 34 on board, Malayalam News, National News, Kerala News,
വിന്‍ഡ്‌ഹോക്: നമീബിയയില്‍ വിമാനം തകര്‍ന്നുവീണ് 34 പേര്‍ മരിച്ചു. അംഗോളയ്ക്ക് പുറപ്പെട്ട മൊസാംബിക്ക് എയര്‍ലൈന്‍സിന്റെ ടിഎം 470 വിമാനമാണ് അപകടത്തില്‍ പെട്ടത്. വടക്കു കിഴക്കന്‍ നമീബിയയില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

28 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച  11.26നാണ് മാപുട്ടോയില്‍ നിന്ന് വിമാനം യാത്രതിരിച്ചത്. അന്ന് തന്നെ വിമാനവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നതായി എയര്‍ട്രാഫിക് കണ്‍ട്രോളര്‍ അറിയിച്ചിരുന്നു.

Air Plane, Accident, World, Obituary, Killed, Plane crashes in Namibia, killing all 34 on board, Malayalam News, National News, Kerala News,
File Photo
മൊസാംബിക്ക് മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നുവെന്നും അതായിരിക്കാം ബന്ധം വിച്ഛേദിക്കാന്‍ കാരണമെന്നും മൊസാംബിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിനായി തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് നമീബിയയില്‍
തകര്‍ന്ന് വീണതായി കണ്ടെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: WINDHOEK: A Mozambique Airlines plane en route to Angola crashed in a game park in northeast Namibia killing all 34 people on board, a Namibian police official said on Saturday

Keywords: Air Plane, Accident, World, Obituary, Killed, Plane crashes in Namibia, killing all 34 on board, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment