Follow KVARTHA on Google news Follow Us!
ad

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് താരം പോള്‍ വോക്കര്‍ കാറപകടത്തില്‍ മരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രങ്ങളുടെ താരവുമായ പോള്‍ വോക്കര്‍ (40) കാര്‍ അപകടത്തില്‍ World, Entertainment, Dead, Car accident, Obituary, 'Fast & Furious' star, Paul Walker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories
ലോസ് ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടനും ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രങ്ങളുടെ താരവുമായ പോള്‍ വോക്കര്‍ (40) കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ സാന്ത ക്ലാറിറ്റയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

സുഹൃത്തിനൊപ്പം തന്റെ സന്നദ്ധ സംഘടനയായ റീച്ച് ഔട്ട് വേള്‍ഡ് വൈഡിന്റെ കാരുണ്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വോക്കര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ സുഹൃത്തും കൊല്ലപ്പെട്ടു.

World, Entertainment, Dead, Car accident, Obituary, 'Fast & Furious' star, Paul Walker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top storiesഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ആറുഭാഗങ്ങളിലും തുടര്‍ച്ചയായി അഭിനയിച്ച ഏക താരമായ പോള്‍ വാക്കര്‍ അതിന്റെ ഏഴാം ഭാഗം അഭിനയിച്ചു വരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. വോക്കറിന്റെ സസ്‌പെന്‍സ് ത്രില്ലര്‍ ഹവേഴ്‌സ് ഡിസംബറില്‍ റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: Santa Clarita: A publicist for actor Paul Walker says the star of the "Fast & Furious" movie series has died in a car crash north of Los Angeles. He was 40. Ame Van Iden says Walker died Saturday afternoon. No further details were released.

Keywords: World, Entertainment, Dead, Car accident, Obituary, 'Fast & Furious' star, Paul Walker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment