Follow KVARTHA on Google news Follow Us!
ad

ഇന്തോനേഷ്യയില്‍ ഭൂചലനം

ഇന്തോനേഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. ആളപായമോ, നാശനഷ്ടങ്ങളോ Indonesia, Earthquake, World, o Casualties, Strong, Malayalam News, National News, Kerala News, International News
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. ആളപായമോ, നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

മലൂക്കു പ്രവിശ്യയിലെ ഉള്‍ക്കടലാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു. പ്രാദേശിക സമയം രാവിലെ 10.24ന് ഒരു ദീപിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം സുനാമി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Indonesia, Earthquake, World, o Casualties, Strong, Malayalam News, National News, Kerala ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Indonesia, Earthquake, World, o Casualties, Strong, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment