Follow KVARTHA on Google news Follow Us!
ad

വിലക്കയറ്റം: ചെന്നിത്തലയും വയലാര്‍ രവിയും രണ്ട് തട്ടില്‍

വിലക്കയറ്റത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും വയലാര്‍ രവിയും Kozhikode, KPCC, President, Ramesh Chennithala, Vayalar Ravi, Hike, Kerala, Malayalam News, National News
കോഴിക്കോട്: വിലക്കയറ്റത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും വയലാര്‍ രവിയും രണ്ട് തട്ടില്‍. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് വയലാര്‍ രവി മറുപടി നല്‍കി.

ozhikode, KPCC, President, Ramesh Chennithala, Vayalar Ravi, Hike, Kerala, Malayalam News, National News, Kerala News,വിലക്കയറ്റം പുതിയ പ്രതിഭാസമല്ലെന്നും വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളല്ലെന്നും വയലാര്‍ രവി വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Kozhikode, KPCC, President, Ramesh Chennithala, Vayalar Ravi, Hike, Kerala, Malayalam News, National News, Kerala News,ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ കാര്യമായി ഇടപെടുന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ഇക്കാര്യമുന്നയിച്ച് ചെന്നിത്തല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.


Keywords: Kozhikode, KPCC, President, Ramesh Chennithala, Vayalar Ravi, Hike, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment