Follow KVARTHA on Google news Follow Us!
ad

സിറ്റിംഗ് ജഡ്ജിയില്ലാത്ത ജുഡീഷ്യല്‍ അന്വേഷണം സ്വീകാര്യമല്ല: എല്‍.ഡി.എഫ്

സോളാര്‍ തട്ടിപ്പ് കേസില്‍ സിറ്റിംഗ് ജഡ്ജിയില്ലാതെ ഒരു ജുഡീഷ്യല്‍ അന്വേഷണവും Thiruvananthapuram, Chief Minister, Oommen Chandy, Case, Investigates, LDF, Kerala, Solar Scam, Malayalam News,
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സിറ്റിംഗ് ജഡ്ജിയില്ലാത്ത ഒരു ജുഡീഷ്യല്‍ അന്വേഷണവും സ്വീകാര്യമല്ലെന്ന് എല്‍.ഡി.എഫ്. സിറ്റിംഗ് ജഡ്ജിയെ ഉറപ്പാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ലാഘവ ബുദ്ധി കാട്ടുകയാണെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗം വിലയിരുത്തി.

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും വിപണിയില്‍ ഇടപെട്ട് വിലനിയന്ത്രിക്കാന്‍ സര്‍ക്കാരിനായില്ലെന്നും യോഗം കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് നേതൃയോഗത്തില്‍ കൈകൊണ്ട തീരുമാനത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Thiruvananthapuram, Chief Minister, Oommen Chandy, Case, Investigates, LDF, Kerala, Solar Scam, Malayalam News,

Keywords: Thiruvananthapuram, Chief Minister, Oommen Chandy, Case, Investigates, LDF, Kerala, Solar Scam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment