കോഴിക്കോട്: മുന്‍ സന്തോഷ് ട്രോഫി താരം അന്തരിച്ചു. ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി രണ്ടു തവണ സന്തോഷ് ട്രോഫി കളിച്ച പയ്യോളി കിഴൂര്‍ മരുക്കുന്നുമ്മല് ടി. ബാലകൃഷ്ണന് നായര്‍ (75) ആണ് അന്തരിച്ചത്.
വെസ്റ്റേണ്‍ റയില്‍വേ 1957ല്‍ നാഷണല്‍ ചാംപ്യന്‍ഷിപ്പില്‍
ജേതാക്കളായപ്പോള്‍ സര്‍വീസസിനെതിരെ വിജയഗോള്‍ നേടിയിരുന്നു. കോഴിക്കോട് ബിലാത്തികുളം ലക്ഷ്മിപുരി തറവാട്ടംഗമാണ് ഇദ്ദേഹം . സംസ്കാരം ശനിയാഴ്ച 11 മണിക്ക് നടക്കും.
Also Read:
മദ്യപിച്ച് ബസ് സ്റ്റാന്‍ഡില്‍ പരാക്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു
Keywords: Kozhikode, Death, Railway, Winner, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.