Follow KVARTHA on Google news Follow Us!
ad

ചെന്നിത്തല മന്ത്രിയായാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല: പി.സി ജോര്‍ജ്

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ യു.ഡി.എഫ് മന്ത്രിസഭയില്‍ ഉള്‍പെടുത്തിയാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ Ramesh Chennithala, Chief Minister, P.C George, UDF, Kanhangad, Chief Whip, KPCC, Kerala, Malayalam News.
കാഞ്ഞങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ യു.ഡി.എഫ് മന്ത്രിസഭയില്‍ ഉള്‍പെടുത്തിയാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് ഗവണ്‍മെന്റ് ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. കാഞ്ഞങ്ങാട്ട് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പി.സി. ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെ 22 പേജുള്ള മൊഴി നാലു പേജാക്കി ചുരുക്കിയതിന് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നസീറ ബീവിക്ക് നല്ല നമസ്‌ക്കാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ഏത് ശ്രമത്തെയും എതിര്‍ക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Also Read: 

Ramesh Chennithala, Chief Minister, P.C George, UDF, Kanhangad, Chief Whip, KPCC, Kerala, Malayalam News.Keywords: Ramesh Chennithala, Chief Minister, P.C George, UDF, Kanhangad, Chief Whip, KPCC, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment