Follow KVARTHA on Google news Follow Us!
ad

ചൈനയില്‍ വെള്ളപ്പൊക്കം; 14 മരണം

ചൈനയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ബെയ്ജിങ്: ചൈനയില്‍   ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍  14 പേര്‍ മരിച്ചു. മഴയോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളില്‍ പെട്ട് നിരവധി പേരെ കാണാതായതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അപ്രതീക്ഷിതമായുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നിരവധി  കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍  കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന്  അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Flood, China, Beijing, Death, Building Collapse, Report, Holidays, Obituary, World, International News, National News, Gulf News, World News,Health News, Educational News, Business News, Stock News, Gold News.ചൈനയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗരൂകരാകാനും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Keywords: Flood, China, Beijing, Death, Building Collapse, Report, Holidays, Obituary, World, International News, National News, Gulf News, World News,Health News, Educational News, Business News, Stock News, Gold News.

Post a Comment