Follow KVARTHA on Google news Follow Us!
ad

തൃപ്പൂണിത്തുറയില്‍ ഹര്‍ത്താല്‍; വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

തൃപ്പൂണിത്തുറയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചു Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കൊച്ചി: തൃപ്പൂണിത്തുറയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചു നഗരത്തില്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. സി.പി.എമ്മും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിനെ തുടര്‍ന്ന്  വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

തൃപ്പൂണിത്തുറ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.  സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സ്വകാര്യബസുകള്‍  സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. നഗരാതിര്‍ത്തികളില്‍ വാഹനങ്ങള്‍ തടയുമെന്ന് അറിയിച്ചിട്ടുളളതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളേയും ഹര്‍ത്താല്‍ ബാധിച്ചു.

Tripunithura, B.J.P, Transport, Bus Service,Harthal, Kochi, C.P.M, Road, Passengers, Road, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര കാല്‍നട യാത്രക്കാരെയും
വാഹനങ്ങളെയും ഒരുപോലെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും, ബി.ജെ.പിയും സംഘടിതമായ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Keywords: Tripunithura, B.J.P, Transport, Bus Service,Harthal, Kochi, C.P.M, Road, Passengers, Road, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment