Follow KVARTHA on Google news Follow Us!
ad

യുഎസില്‍ കാട്ടുതീയില്‍പെട്ട് 19 അഗ്‌നിശമന സേനാംഗങ്ങള്‍ വെന്തുമരിച്ചു

യാര്‍നെല്‍(അരിസോണ): അരിസോണയിലുണ്ടായ കാട്ടുതീയില്‍പെട്ട് 19 അഗ്‌നിശമന സേനാംഗങ്ങള്‍ വെന്തുമരിച്ചു. World news, Obituary, Yarnell, Arizona, Arizona, Forestry, Official, 19 firefighters, Died, Battling, Fast-moving wildfire.
യാര്‍നെല്‍(അരിസോണ): അരിസോണയിലുണ്ടായ കാട്ടുതീയില്‍പെട്ട് 19 അഗ്‌നിശമന സേനാംഗങ്ങള്‍ വെന്തുമരിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

World news, Obituary, Yarnell, Arizona, Arizona, Forestry, Official, 19 firefighters, Died, Battling, Fast-moving wildfire.കാട്ടുതീ പടര്‍ന്നതോടെ സമീപപ്രദേശങ്ങളിലെ 50 വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 200ഓളം അഗ്‌നിശമന സേനാംഗങ്ങളാണ് തീയണയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

SUMMARY: Yarnell, Arizona: An Arizona forestry official says 19 firefighters have died battling a fast-moving wildfire.

Keywords: World news, Obituary, Yarnell, Arizona, Arizona, Forestry, Official, 19 firefighters, Died, Battling, Fast-moving wildfire.

Post a Comment