Follow KVARTHA on Google news Follow Us!
ad

ടി.വി.എസിന് വമ്പന്‍ നഷ്ടം

മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ ടി.വി.എസ്. മോട്ടോര്‍ കമ്പനിക്ക് വന്‍ നഷ്ടം. 32.72 കോടിയുടെ നഷ്ടമാണ് നാലാം പാദത്തില്‍ രേഖപ്പെടുത്തിയത്. TVS Motor Company, Overseas investment, TVS, Motor Company, Motorcycles,
ന്യൂഡല്‍ഹി: മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ ടി.വി.എസ്. മോട്ടോര്‍ കമ്പനിക്ക് വന്‍ നഷ്ടം. 32.72 കോടിയുടെ നഷ്ടമാണ് നാലാം പാദത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം ടി.വി.എസ്. 57.23 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

നാലാം പാദത്തിലെ ആകെ വരുമാനം 1637.13 കോടി  രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1748.32 കോടി രൂപയായിരുന്നു. വിദേശനിക്ഷേപത്തിന്റെ മൂല്യം കുറഞ്ഞതാണ് നാലാം പാദത്തില്‍ നഷ്ടത്തിന് കാരണമെന്ന് ടി.വി.എസ്. വ്യക്തമാക്കി.

സ്‌കൂട്ടറുകളുടെ വില്‍പനയില്‍ 13,64 ശതമാനത്തിന്റെ കുറവുണ്ടായി. മൂന്ന് ചക്രവാഹനങ്ങളുടെ വില്‍പനയിലാണ് കമ്പനി നേട്ടം കൈവരിച്ചത്.
 TVS Motor Company, Overseas investment

SUMMARY: Chennai-based TVS Motor Company on Tuesday reported standalone net loss of Rs 32.72 crore for the quarter ended March 31 due to provision made for diminution of its overseas investment's value.

Keywords:  TVS Motor Company, Overseas investment, TVS,  Motor Company, Motorcycles, Three-wheeler sales, Q4 , January-March period, Two-wheeler exports, 

Post a Comment