Follow KVARTHA on Google news Follow Us!
ad

കനത്ത മഴയില്‍ ജനാലചില്ലുതകര്‍ന്നു; സൗദി ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

റിയാദ്: കനത്ത മഴയില്‍ ജനാലചില്ലുതകര്‍ന്നതിനെതുടര്‍ന്ന് സൗദി ജെറ്റ് അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിന്റെ മുന്‍ ഭാഗത്തെ ചില്ലാണ് തകര്‍ന്നത്. Gulf news, Saudi Arabia, Passenger aircraft, Domestic flight, Emergency landing, Capital, Riyadh, Cabin, Window, Damaged, Rain, Newspaper, Gulf Kingdom
റിയാദ്: കനത്ത മഴയില്‍ ജനാലചില്ലുതകര്‍ന്നതിനെതുടര്‍ന്ന് സൗദി ജെറ്റ് അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിന്റെ മുന്‍ ഭാഗത്തെ ചില്ലാണ് തകര്‍ന്നത്. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണ്.

അറബ് ദിനപത്രമായ സബ്ഖ് ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. റിയാദ് എയര്‍പോര്‍ട്ടിലിറങ്ങിയ വിമാനം പിന്നീട് തകരാര്‍ പരിഹരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും പറന്നുയര്‍ന്നത്.

Gulf news, Saudi Arabia, Passenger aircraft, Domestic flight, Emergency landing, Capital, Riyadh, Cabin, Window, Damaged, Rain, Newspaper, Gulf Kingdomഎന്നാല്‍ വിമാനം എവിടേയ്ക്ക് തിരിച്ചതാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിയില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായി റിപോര്‍ട്ടുണ്ട്.

SUMMARY: A Saudi passenger aircraft on a domestic flight made an emergency landing in the capital Riyadh after its cabin front window was damaged by rain, a newspaper in the Gulf Kingdom reported on Wednesday.

Keywords: Gulf news, Saudi Arabia, Passenger aircraft, Domestic flight, Emergency landing, Capital, Riyadh, Cabin, Window, Damaged, Rain, Newspaper, Gulf Kingdom

Post a Comment