Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ വില വര്‍ധിച്ചേക്കും; തീരുമാനം വെള്ളിയാഴ്ച

പെട്രോള്‍ വില ഒരു രൂപ കൂടിയേക്കും. മേയ് 31 ന് ചേരുന്ന എണ്ണ കമ്പനി മേധാവികളുടെ യോഗത്തില്‍ New Delhi, Petrol Price, Hike, National, RS 1, Diesel, June, Meeting, Malayalam news, Kerala News, International News, National News, Gulf News, Health News
ന്യൂഡല്‍ഹി: പെട്രോള്‍ വില ഒരു രൂപ കൂടിയേക്കും. മേയ് 31 ന് ചേരുന്ന എണ്ണ കമ്പനി മേധാവികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ജൂണ്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. രൂപയുടെ മൂല്യം കഴിഞ്ഞ പത്ത് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ലിറ്ററിന് 2.50 പൈസ കുറച്ചതാണ് അവസാനമായി പെട്രോള്‍ വിലയിലുണ്ടായ മാറ്റം.

New Delhi, Petrol Price, Hike, National, RS 1, Diesel, June, Meeting, Malayalam news, Kerala News, International News, National News, Gulf News, Health News,
അതേസമയം ഡീസല്‍ വില മാസം തോറുമുള്ള 45 പൈസയുടെ വര്‍ധനവ് സംബന്ധിച്ച അറിയിപ്പ് ജൂണില്‍ ഉണ്ടാകും.

Keywords: New Delhi, Petrol Price, Hike, National, RS 1, Diesel, June, Meeting, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment