Follow KVARTHA on Google news Follow Us!
ad

ലോഡ് ഷെഡിംങ് ജൂണ്‍ 15 വരെ

ലോഡ്‌ഷെഡിംങ് ജൂണ്‍ 15 വരെ തുടരാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. Thiruvananthapuram, Electricity, Kerala, Load Shedding, Rain, Dam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News,
തിരുവനന്തപുരം: ലോഡ്‌ഷെഡിംങ് ജൂണ്‍ 15 വരെ തുടരാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. രാവിലെ ഒരു മണിക്കൂറും വൈകിട്ട് ഒരു മണിക്കൂറുമാണ് ലോഡ്‌ഷെഡിംങ്.

ലോഡ്‌ഷെഡിംങ് ജൂണ്‍ 30വരെ നീട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ജൂണ്‍ 15 വരെ നീട്ടാന്‍ തീരുമാനമായത്.
Thiruvananthapuram, Electricity, Kerala, Load Shedding, Rain, Dam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News
ശക്തമായ മഴ ലഭിക്കാത്തതുകാരണം അണക്കെട്ടുകളുടെ ജലനിരപ്പ് കൂടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ലോഡ് ഷെഡിംഗ് കൂട്ടാന്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്.

Keywords: Thiruvananthapuram, Electricity, Kerala, Load Shedding, Rain, Dam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment