Follow KVARTHA on Google news Follow Us!
ad

അഭിഷേക് ശുക്ലയ്ക്ക് ജാമ്യം

ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഭിഷേക് ശുക്ലയ്ക്ക് Abhishek Shukla, Bail, New Delhi, IPL, Arrest, Police, Mumbai, House, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഭിഷേക് ശുക്ലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ സാകേത് കോടതിയാണ് അഭിഷേകിന് ജാമ്യം നല്‍കിയത്. ശ്രീശാന്തിന്റെ സുഹൃത്തായ അഭിഷേക് ശുക്ലയുടെ വീടുകളില്‍ നിന്നാണ് ശ്രീശാന്തിന് ലഭിച്ച കോഴപ്പണം കണ്ടെത്തിയത്. അന്ധേരിയിലെ നാലു വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്.

Abhishek Shukla, Bail, New Delhi, IPL, Arrest, Police, Mumbai, House, National,Keralaഇവിടെ നിന്നും ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, രേഖകള്‍ എന്നിവ ഡെല്‍ഹി പോലീസ് കണ്ടെടുത്തു. വാതുവയ്പിലൂടെ ലഭിച്ച തുക ശ്രീശാന്ത് അഭിഷേകിന് കൈമാറി എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ശ്രീശാന്തിനെ വാതുവെപ്പുമായി അറസ്റ്റുചെയ്തതോടെ  മുംബൈയില്‍ ശ്രീശാന്തിന്റെ ഫ്‌ളാറ്റ് വൃത്തിയാക്കി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചത്
അഭിഷേകായിരുന്നു. കഴിഞ്ഞ ദിവസമാണ് അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Abhishek Shukla, Bail, New Delhi, IPL, Arrest, Police, Mumbai, House, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment