Follow KVARTHA on Google news Follow Us!
ad

ഒത്തുകളി ക്രിക്കറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി: സച്ചിന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി ക്രിക്കറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് സച്ചിന്‍. ഇതാദ്യമായാണ് സച്ചിന്‍ ഒത്തുകളിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. Sports news, New Delhi, Breaking, Silence, Raging, IPL, Spot-fixing scandal, Sachin Tendulkar, Developments, Last two weeks, Shocking and disappointing, Faith, Reposed, Millions, Fans, Game, Justified.
ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി ക്രിക്കറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് സച്ചിന്‍. ഇതാദ്യമായാണ് സച്ചിന്‍ ഒത്തുകളിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഒത്തുകളി വിവാദം ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ക്രിക്കറ്റിനെ പോലൊരു മഹത്തായ ഗെയിം തെറ്റായ പ്രവണതകള്‍ കാരണം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് വേദനിപ്പിക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു. കളിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്യാപ്റ്റന്‍ എം.എസ്. ധോണി അടക്കമുള്ളവര്‍ വിവാദത്തില്‍ മൗനം പാലിക്കുകയായിരുന്നു. 'മാനസികമായി ദുര്‍ബല'രായ ചില കളിക്കാരുണ്ടെന്നു മാത്രമായിരുന്നു ഇതുസംബന്ധിച്ച് ധോണിയുടെ ഏക പ്രതികരണം.ഒത്തുകളിയില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്ത് അടക്കം മൂന്നു കളിക്കാര്‍ വാതുവയ്പ് കേസില്‍ അറസ്റ്റിലായിരുന്നു.

 Sports news, New Delhi, Breaking, Silence, Raging, IPL, Spot-fixing scandal, Sachin Tendulkar, Developments, Last two weeks, Shocking and disappointing, Faith, Reposed, Millions, Fans, Game, Justified.SUMMARY: New Delhi: Breaking his silence on the raging IPL spot-fixing scandal, Sachin Tendulkar today said that the developments of the last two weeks were "shocking and disappointing" and the faith reposed by the millions of fans in the game should be justified.

Keywords: Sports news, New Delhi, Breaking, Silence, Raging, IPL, Spot-fixing scandal, Sachin Tendulkar, Developments, Last two weeks, Shocking and disappointing, Faith, Reposed, Millions, Fans, Game, Justified.

Post a Comment