Follow KVARTHA on Google news Follow Us!
ad

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ മേയ് 6ന് പ്രഖ്യാപിക്കും

ജൂണില്‍ ഇംഗ്‌ളണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മേയ് ആറിന് പ്രഖ്യാപിക്കും. Murali Vijay, Shikhar Dhawan, Gautam Gambhir, Unmukt Chand, Virat Kohli, Yuvraj Singh, Suresh Raina, Rohit Sharma, Manoj Tiwary, Ajinkya Rahane,
മുംബൈ: ജൂണില്‍ ഇംഗ്‌ളണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മേയ് ആറിന് പ്രഖ്യാപിക്കും. 30 അംഗ സാധ്യതാ ടീമില്‍നിന്നാകും 15 അംഗ ടീമിനെ പ്രഖ്യാപിക്കുക.

വീരേന്ദര്‍ സേവാഗും ഹര്‍ഭജന്‍ സിംഗും അടക്കമുള്ള മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കിയാണ് സാധ്യതാ ടീം പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ ആറു മുതല്‍ 23 വരെയാണ് ടൂര്‍ണമെന്റ്.

ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നിവയാണ് ഇന്ത്യ ഉള്‍പെടുന്ന ബി ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍.

ഐ പി എല്ലിലെ നിരവധി യുവതാരങ്ങള്‍ സാധ്യതാ ടീമില്‍ ഉള്‍പെട്ടിട്ടുണ്ട്.

SUMMARY: The national cricket selectors will perforce have to take the performances in the ongoing Indian Premier League (IPL) while picking the squad on May 6 for the last ever Champions Trophy in England in June.

Keywords: Murali Vijay, Shikhar Dhawan, Gautam Gambhir, Unmukt Chand, Virat Kohli, Yuvraj Singh, Suresh Raina, Rohit Sharma, Manoj Tiwary, Ajinkya Rahane, Ambati Rayudu, Kedar Jadhav, Mahendra Singh Dhoni, Wriddhiman Saha, Dinesh Karthik, Ravichandran Ashwin, Amit Mishra, Ravindra Jadeja, Jalaj Saxena, Parvez Rasool, Ishant Sharma, Bhuvneshwar Kumar, Ashok Dinda, Umesh Yadav, Mohammed Shami, Irfan Pathan, Vinay Kumar, Praveen Kumar, Ishwar Pandey, Sidharth Kaul.

Post a Comment