Follow KVARTHA on Google news Follow Us!
ad
Posts

സി.ബി.എസ്.ഇ പത്താം ക്ളാസ് മുഴുവന്‍ റീജ്യണല്‍ ഫലവും പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം ഉള്‍പ്പെടുന്ന ചെന്നൈ റീജിയനിലാണ് ഉയര്‍ന്ന.Central Board of Secondary Education, Class 10 results, 99.80 percent
ന്യൂദല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ളാസ് പരീക്ഷയുടെ മുഴുവന്‍ റീജ്യണല്‍ ഫലവും പ്രസിദ്ധീകരിച്ചു. കേരളം ഉള്‍പ്പെടുന്ന ചെന്നൈ റീജിയനിലാണ് ഉയര്‍ന്ന വിജയശതമാനം, 99.80 ശതമാനം. വിദേശ രാജ്യങ്ങളിലേതടക്കം ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തില്‍ 98.76 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

www.results.nic.in, www.cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷാ ഫലം ലഭ്യമാണ്. ഫലം എസ്.എം.എസിലൂടെ വേണ്ടവര്‍ CBSE10 എന്ന് ടൈപ്പ് ചെയ്ത് റോള്‍ നമ്പര്‍ അടിച്ച ശേഷം 543216 (MTS), 57766 (BSNL), 54321 (Indicom and Docomo), 5207011 (Airtel), 9212357123 (NIC) and 50000 (Vodafone) എന്നീ നമ്പറുകളിലേക്ക് അയക്കുക. ഫലം ഐ.വി.ആര്‍.എസിലൂടെ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 01124300699 എന്ന നമ്പര്‍ ഡയല്‍ ചെയ്യുക.
Central Board of Secondary Education, Class 10 results, 99.80 percent

Summary: The Central Board of Secondary Education (CBSE) declared the Class 10 results for All Regions, including for international students, on Thursday morning. The Board had declared the results for Chennai region earlier this week. The overall pass percentage in Chennai region, for which the results were declared on May 26, is 99.80, the highest as compared to other regions.
The Chennai region constitutes Maharashtra, Andhra Pradesh, Karnataka, Kerala, Tamil Nadu, Goa, Andaman & Nicobar Islands, Lakshdweep, Daman and Diu and Puducherry.
Candidates can now check their CBSE Class 10 Result 2013 on the following websites:The results can also be checked through SMS.

Keyword: Central Board of Secondary Education, Class 10 results, 99.80 percent

Post a Comment