Follow KVARTHA on Google news Follow Us!
ad

നാലുവയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി

ചാലക്കുടിയിലെ കാടുകുറ്റിയില്‍ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കാടുക്കുറ്റി ആംഗ്ലോ ഇന്ത്യന്‍ യു.പി സ്‌കൂളിലെ Kidnap, Anglo Indian,Child, Car, Thrissur, Complaint, Police, school, Student, Parents, Kerala,

തൃശൂര്‍: ചാലക്കുടിയിലെ കാടുകുറ്റിയില്‍ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ യു.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയായ അനുശ്രീയെയാണു കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടു പോയത്.
Kidnap, Anglo Indian,Child, Car, Thrissur, Complaint, Police, school, Student, Parents, Kerala,

സ്‌കൂളിലേക്ക് പോയ അനുശ്രീയെ വഴിയില്‍ വെച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതുസംബന്ധിച്ചു കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേ സമ­യം മോ­ച­ന­ദ്ര­വ്യ­മാ­യി 15 ല­ക്ഷം രൂ­പ സം­ഘം ആ­വ­ശ്യ­പ്പെ­ട്ട­താ­യും റി­പോര്‍­ടുണ്ട്‌.

Keywords: Kidnap, Anglo Indian,Child, Car, Thrissur, Complaint, Police, school, Student, Parents, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment