Follow KVARTHA on Google news Follow Us!
ad

'സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കാനാവില്ല'

സൂര്യനെല്ലി പീഡനക്കെസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പി.ജെ. കുര്യനെതിരെ കേസെടുക്കാനാവില്ലെന്നും കേസിലെ പ്രധാന പ്രതിയുടെയും സൂര്യനെല്ലി Cyriac Joseph, Girl, Court, Media, Law Collage, Kozhikkodu, People, Kvartha
കൊച്ചി: സൂര്യനെല്ലി പീഡനകേസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പി.ജെ. കുര്യനെതിരെ കേസെടുക്കാനാവില്ലെന്നും കേസിലെ പ്രധാന പ്രതിയുടെയും സൂര്യനെല്ലി പെണ്‍കുട്ടിയുടെയും പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് പുനരന്വേഷണം ഉള്‍പോടെയുള്ള കാര്യങ്ങളില്‍ നിയമവശങ്ങള്‍ പരിശോധിക്കാമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
Cyriac Joseph, Girl, Court, Media, Law Collage, Kozhikkodu, People, Kvartha

കോഴിക്കോട് ലോകോളജ് അലൂംനി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ ' മാധ്യമ വിചാരണയും നീതി നിര്‍വഹണവും' എന്ന വിഷയത്തില്‍ മോഡറേറ്ററായി പ്രസംഗിക്കുകയായിരുന്നു അദേഹം. ജനങ്ങളെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളില്‍ ബോധവല്‍ക്കരിക്കാനോ നീതി നിര്‍വഹണത്തിനോ സഹായകമാകുന്ന രീതിയില്‍ വേണം മാധ്യമങ്ങളുടെ ഇടപെടല്‍ എന്നും ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോ ന്യായാധിപനോ ആശയക്കുഴപ്പമുണ്ടാക്കുന്ന വിചാരണ പാടില്ലെന്നും സിറിയക് ജോസഫ് പറഞ്ഞു.

Keywords: Cyriac Joseph, Girl, Court, Media, Law Collage, Kozhikkodu, People, Kvartha, Case, Court Order, Kerala, Suryanelli, P.J. Kurian,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment