Follow KVARTHA on Google news Follow Us!
ad

വ്യത്യസ്ത പാര്‍ട്ടിനേതാക്കള്‍ തമ്മില്‍ ചര്‍ച നടത്തുന്നത് വലിയ കാര്യമല്ല: എസ്.ആര്‍.പി

വിത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ ചര്‍ച നടത്തുന്നത് വലിയ കാര്യമല്ലെന്നും കേരളത്തില്‍ ഭരണമാറ്റത്തിന് S. Ramachandran Pillai, Patry, Leaders, UDF, Media, Kollam, CPM, Government,
കൊല്ലം: വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ ചര്‍ച നടത്തുന്നത് വലിയ കാര്യമല്ലെന്നും കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങിയാല്‍ എന്തുചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

യു.ഡി.എഫില്‍ അസംതൃപ്ത കക്ഷികള്‍ ഉണ്ടെന്നുള്ള കാര്യം മാധ്യമങ്ങള്‍ തന്നെ പുറത്തുകൊണ്ടുവന്നിരിക്കുന്ന സ്ഥിതിക്ക് ഇനി എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് എസ്.ആര്‍.പി. അഭിപ്രായപ്പെട്ടു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും ഇപ്പോള്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും അദേഹം പറഞ്ഞു.

S. Ramachandran Pillai, Patry, Leaders, UDF, Media, Kollam, CPM, Government, എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നയം നേരത്തെ വ്യക്തമാക്കിയ സ്ഥിതിക്ക് വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Keywords: S. Ramachandran Pillai, Patry, Leaders, UDF, Media, Kollam, CPM, Government, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, 

Post a Comment