Follow KVARTHA on Google news Follow Us!
ad

'യു.ഡി.എഫിലെ പ്രായമുള്ളവരുടെ ജീവിതാഭിലാഷം നിറവേറ്റേണ്ട ബാധ്യത എല്‍.ഡി.എഫിനില്ല'

യു.ഡി.എഫിലെ പ്രായമുള്ളവരുടെ ജീവിതാഭിലാഷം നിറവേറ്റിക്കൊടുക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്ന് മുന്‍ Mathew T. Thomas, LDF, Old age, Kollam, UDF, State, Kvartha, Kerala News, International News,
കൊല്ലം: യു.ഡി.എഫിലെ പ്രായമുള്ളവരുടെ ജീവിതാഭിലാഷം നിറവേറ്റിക്കൊടുക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്ന് മുന്‍ മന്ത്രി മാത്യു ടി. തോമസ്.

Mathew T. Thomas, LDF, Old age, Kollam, UDF, State, Kvartha, Kerala News, International News,ഇടതുമുന്നണിയുടെ നയങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ആരെങ്കിലും വന്നാല്‍ അവരെ സ്വീകരിക്കുമെന്നല്ലാതെ യു.ഡി.എഫ് വിട്ടുവരുന്ന നേതാക്കളുടെ ജീവിതാഭിലാഷങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ബാധ്യതയൊന്നും എല്‍.ഡി.എഫിനില്ലെന്ന് ജനതാദള്‍ (എസ്) സംസ്ഥാനപ്രസിഡന്റു കൂടിയായ മാത്യു ടി. തോമസ് പറഞ്ഞു. കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസ് എല്‍.എഡി.എഫില്‍ ചേരുമെന്നുള്ള പ്രചരണത്തേകുറിച്ച് പ്രതികരിക്കുകയായിരുന്നു മത്യു ടി. തോമസ്.

Keywords: Mathew T. Thomas, LDF, Old age, Kollam, UDF, State, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment