Follow KVARTHA on Google news Follow Us!
ad

ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ കൊല്‍ക്കത്തയിലേക്ക്

West Bengal , Sports Minister , Madan Mitra , Brazilian Masters, Invitational friendly , All Stars XI , Yuba Bharati Krirangan , December 8, England captain, Geoffrey Boycott, Test , India , Pele, Edson Cholbi Nascimento ,Edinho), Carlos Valderama , Rene Higuita , Bhaichung Bhutia , Brazilian , Barreto, Mohun Bagan, Roberto Carlos, Dunga, Bebeto, Viola, Juninho Paulista, Mauro Silva, Zinho, Zetti, Edmilson, Aldeir and Ceaser.


കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം വീണ്ടും ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകുന്നു.  ബ്രസീല്‍ ഫുട്‌ബോളിലെ ഒട്ടുമിക്ക ഇതിഹാസ താരങ്ങളും മത്സരത്തില്‍ ഉണ്ടാകും. റോബര്‍ട്ടോ കാര്‍ലോസ്, ബെബേറ്റോ, ഡൂംഗ തുടങ്ങിയവരടങ്ങിയ ബ്രസീല്‍ മാസ്‌റ്റേഴ്‌സ് ഇലവനും കൊളംബിയന്‍ഗോളി ഹിഗ്വിറ്റ, വാള്‍ഡാറമ തുടങ്ങിയവര്‍ അണിനിരക്കുന്ന ഓള്‍സ്റ്റാര്‍ ഇലവനും തമ്മിലാണ് മത്സരം.

ഡിസംബര്‍ എട്ടിനാണ് സൂപ്പര്‍സ്റ്റാര്‍ മത്സരം നടക്കുന്നത്. മോറോ സില്‍വ, സീഞ്ഞോ, വിയോള, ജുനീഞ്ഞോ പൗളിസ്റ്റ, സെട്ടി, എഡ്മില്‍സണ്‍, ആള്‍ഡയര്‍, സീസര്‍ തുടങ്ങിയവരാണ് ബ്രസീല്‍ മാസ്‌റ്റേഴ്‌സ് ടീമിലെ മറ്റു താരങ്ങള്‍.

ഹിഗ്വിറ്റയ്ക്കും വാള്‍ഡറാമയ്ക്കും പുറമേ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ, മോഹന്‍ ബഗാനില്‍നിന്നു കഴിഞ്ഞവര്‍ഷം വിരമിച്ച ബ്രസീലുകാരന്‍ ഹൊസെ ബാരെറ്റോ എന്നിവരും ഓള്‍ സ്റ്റാര്‍ ഇലവനില്‍ കളിക്കും.

Key Words: West Bengal , Sports Minister , Madan Mitra , Brazilian Masters, Invitational friendly , All Stars XI , Yuba Bharati Krirangan , December 8,  England captain, Geoffrey Boycott, Test , India , Pele, Edson Cholbi Nascimento ,Edinho), Carlos Valderama , Rene Higuita , Bhaichung Bhutia , Brazilian , Barreto,  Mohun Bagan, Roberto Carlos, Dunga, Bebeto, Viola, Juninho Paulista, Mauro Silva, Zinho, Zetti, Edmilson, Aldeir and Ceaser.

Post a Comment