Follow KVARTHA on Google news Follow Us!
ad

തൃശൂര്‍ സ്വദേശി നസീമുദ്ധീന്‍ കുവൈത്തില്‍ നിര്യാതനായി

തൃശൂര്‍ കാട്ടൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ നസീമുദ്ധീന്‍ (53) ഹൃദയാഘാതം മൂലം നിര്യാതനായി. Thrissur, Kuwait City, Obituary, Kerala, Naseemudheen, KOTC
Naseemudheen, Thrissur, Kuwait City, Obituary, Kerala, KOTC
കുവൈറ്റ് സിറ്റി: തൃശൂര്‍ കാട്ടൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ നസീമുദ്ധീന്‍ (53) ഹൃദയാഘാതം മൂലം നിര്യാതനായി.

മുപ്പത് വര്‍­ഷ­ത്തോളമായി കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിയില്‍ (KOTC) ജീവനക്കാരായിരുന്നു. ഭാര്യ: സാബിറ. മക്കള്‍: സന സമീര്‍ , സോന നിസാം. മരു­മകന്‍: സമീര്‍ (ഖത്തര്‍)

മൃത്‌ദേഹം നാ­ട്ടി­ലെ­ത്തി­ച്ച് നെ­ടുംപു­ര ജു­മാ മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ടക്കിയ­താ­യി ബ­ന്ധു കൊച്ചു­മോന്‍ പ­റഞ്ഞു.

-റഷീദ്‌ പയന്തോങ്ങ്

Keywords: Thrissur, Kuwait City, Obituary, Kerala, Naseemudheen, KOTC

Post a Comment