Follow KVARTHA on Google news Follow Us!
ad

സിഖുകാര്‍ അജയ് ദേവ്ഗണിനെതിരെ

സണ്‍ ഒഫ് സര്‍ദാര്‍ എന്ന ചിത്രത്തില്‍ സിഖുകാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി. Sikh body wants action against Ajay Devgn

സണ്‍ ഒഫ് സര്‍ദാര്‍ എന്ന ചിത്രത്തില്‍ സിഖുകാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി. നടനും നിര്‍മാതാവുമായ അജയ് ദേവ്ഗണിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രമുഖ സിഖ് സംഘടനയായ അകാല്‍ തക്ത് രംഗത്തെത്തി. സംഘടനയുടെ വിദ്യാര്‍ഥി വിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമയിലെ ചില സംഭാഷണങ്ങളും രംഗങ്ങളുമെന്നാണ് പരാതി. സംഘടന പൊലീസില്‍ പരാതി നല്‍കിയിട്ടണ്ട്. നിര്‍മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്ന് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഒഴിവാക്കണം എന്നാണ്  അകാല്‍ തക്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

SUMMARY: Claiming that Sikhs were being shown in a bad light in the film Son of Sardar, the All India Sikh Students Federation (AISSF) has urged the clergy to take action against actor-producer Ajay Devgn.


key words:  Son of Sardar, the All India Sikh Students Federation , AISSF,  Ajay Devgn, Akal Takht,  Gurbachan Singh, AISSF,  president , Karnail Singh

Post a Comment