Follow KVARTHA on Google news Follow Us!
ad

അമര്‍നാഥ് യാത്ര; അഞ്ച് തീര്‍ത്ഥാടകര്‍ കൂടി മരിച്ചു

ശ്രീനഗര്‍: അമര്‍നാഥ് ഗുഹയിലേക്കുള്ള തീര്‍ത്ഥാടനത്തിനിടയില്‍ അഞ്ചുപേര്‍കൂടി ശനിയാഴ്ച മരണപ്പെട്ടു. National, Obituary, Srinagar,
ശ്രീനഗര്‍:  അമര്‍നാഥ്  ഗുഹയിലേക്കുള്ള തീര്‍ത്ഥാടനത്തിനിടയില്‍ അഞ്ചുപേര്‍കൂടി ശനിയാഴ്ച മരണപ്പെട്ടു. ഇതോടെ ഇക്കൊല്ലത്തെ തീര്‍ത്ഥാടനകാലത്ത് മരിച്ചവരുടെ എണ്ണം 19 ആയി.

മേഘാഗുപ്ത (24) ചാണ്ഡിഗഡ്, ജഗ്ബീര്‍ സിംഗ് (64) ഹരിയാന, റിംഗു (55) തമിഴ്‌നാട്, ബാബു സിംഗ് (83) മധ്യപ്രദേശ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കാശ്മീരിലെ ഹിമവല്‍സാനുക്കളിലുള്ള അമര്‍നാഥ് ഗുഹയിലേക്കുള്ള തീര്‍ത്ഥയാത്ര ജൂണ്‍ 25നാണ് ആരംഭിച്ചത്. ഈ തീര്‍ത്ഥയാത്രക്കിടയില്‍ അപകടമരണങ്ങള്‍ പതിവാണ്.

English Summery
Five Amarnath pilgrims dead

Post a Comment