Follow KVARTHA on Google news Follow Us!
ad

സിപിഐക്ക് മുന്നണിവിട്ട് യുഡിഎഫിലേക്ക് വരാം: വിഷ്ണുനാഥ്

തൊടുപുഴ: സിപിഐക്ക് യുഡിഎഫിലേക്ക് വരാമെന്ന് പി.സി.വിഷ്ണുനാഥ് എ.എം.എ. സിപിഐയെ വെറും എച്ചിലായി P.C Vishnunath MLA, Thodupuzha, CPI, Kerala

തൊടുപുഴ: സിപിഐക്ക് യുഡിഎഫിലേക്ക് വരാമെന്ന് പി.സി.വിഷ്ണുനാഥ് എ.എം.എ. സിപിഐയെ വെറും എച്ചിലായി കാണുന്ന സിപിഎം നയിക്കുന്ന മുന്നണിയില്‍ തുടരണമോ എന്ന്  സിപിഐ നേതാക്കള്‍  ചിന്തിക്കണം. മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം യുഡിഎഫ് നേതാക്കളുമായി ആലോചിക്കണം. രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമ സ്ഥാപനങ്ങളിലും പൊലീസിലും വരെ മതമൌലീകവാദികള്‍ നുഴഞ്ഞ് കയറുന്നുണ്ട്. അക്രമ സ്വഭാവം കാണിക്കുന്ന ചില പാര്‍ട്ടികളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും വിഷ്ണുനാഥ് തൊടുപുഴയില്‍ പറഞ്ഞു.




Post a Comment