Follow KVARTHA on Google news Follow Us!
ad

യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാമെന്ന സ്വപ്നം നടക്കില്ല: ചെന്നിത്തല

കൊല്ലം: യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാമെന്നത് സി.പി.എമ്മിന്റെ വെറും സ്വപ്നം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. Ramesh Chennithala, UDF, CPM, Pinarayi vijayan, Kollam, Kerala
കൊല്ലം: യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാമെന്നത് സി.പി.എമ്മിന്റെ വെറും സ്വപ്നം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണി വിട്ട കക്ഷികള്‍ക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ യു ഡി എഫില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും, ചെറിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ഇപ്പോള്‍ പരിഹരിച്ചു കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്‍ നിന്നും പാര്‍ട്ടികളെ അടര്‍ത്തിയെടുക്കാമെന്ന പിണറായുടെ സ്വപ്നം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment