Follow KVARTHA on Google news Follow Us!
ad

നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനെ എതിര്‍ക്കില്ല: വിഎസ്ഡിപി

നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനെ എതിര്‍ക്കില്ലെന്ന്‌ വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. Kerala, Neyyattinkara, R. Shelvaraj, VSDP, UDF,
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനെ എതിര്‍ക്കില്ലെന്ന്‌ വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. കെപിസിസി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്‌ ചന്ദ്രശേഖരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

English Summery
Will not work against UDF in Neyyattinkara, says VSDP.

Post a Comment