Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടി കോടതി: ലീഗിനും മാധ്യമങ്ങള്‍ക്കുമെതിരെ പിണറായി

കോഴിക്കോട്: സിപിഐഎമ്മില്‍ പാര്‍ട്ടി കോടതികള്‍ ഉണ്ടെന്ന ആരോപണത്തിനുപിന്നില്‍ മുസ്ലീം ലീഗിനും ചില മാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന്‌ പിണറായി വിജയന്‍.

ഇത്തരം ആരോപണത്തിലൂടെ മുസ്ലീം ലീഗിന്റെ ക്രിമിനല്‍-തീവ്രവാദ സ്വഭാവങ്ങള്‍ മറച്ചുവയ്ക്കാനാണ്‌ നേതൃത്വം ശ്രമിക്കുന്നത്. 

യുഡിഎഫില്‍ മുസ്ലീം ലീഗിന്റെ ആധിപത്യമാണ്‌ നടക്കുന്നതെന്നും പിണറായി ആരോപിച്ചു. ലീഗിന്റെ അഹന്തയ്ക്ക് യുഡിഎഫ് വഴങ്ങിക്കൊടുക്കുകയാണ്- പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

English Summery
Muslim League tries to hide party's criminal-terrorist attitude by alleging 'party courts' in CPIM, says Pinarayi Vijayan. 

Post a Comment