Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു

കൊല്ലം: അതിര്‍ത്തിതര്‍ക്കത്തിനിടയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. കടയ്ക്കല്‍ സ്വദേശി ശശിധരന്‍ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി രാജനെ പോലീസ് അറസ്റ്റ് ചെയ്തു.

English Summery
Man stabbed to death

Post a Comment