Follow KVARTHA on Google news Follow Us!
ad

കേരള പോലീസ്‌ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നു

തിരുവനന്തപുരം: കേരള പോലീസ് ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങുന്നു. സംസ്ഥാനത്ത് കാണാതാവുന്നവരുടേയും കുറ്റവാളികളുടേയും വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് മുഖേന പ്രസിദ്ധപ്പെടുത്താനാണ് അക്കൗണ്ട് തുടങ്ങുന്നത്.

എ.ഡി.ജി.പി സെന്‍ കുമാറിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ്‌ തീരുമാനം. പോലീസിന്റെ വെബ്‌സൈറ്റ് പൊതുജനം കൂടുതലായി ഉപയോഗിക്കാത്തത് കൊണ്ടാണ് ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിക്കുന്നത്.

English Summery
Kerala Police open Face Book account.

Post a Comment