Follow KVARTHA on Google news Follow Us!
ad

എം.എല്‍.എമാരുടെ എണ്ണം നോക്കി മന്ത്രിമാരെ നല്‍കുന്നത് ശരിയല്ല: കെ മുരളീധരന്‍

കോഴിക്കോട്: നിയമസഭയിലെ എം.എല്‍.എമാരുടെ എണ്ണം നോക്കി മന്ത്രിമാരെ നല്‍കുന്നത് ശരിയല്ലെന്ന്‌ കെ. മുരളീധരന്‍.

മന്ത്രിസ്ഥാനത്തില്‍ ജാതി-മത സന്തുലിതാവസ്ഥ പാലിക്കണം. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് പിറവത്തുക്കാരോടുള്ള വഞ്ചനയാണെന്നും മുരളീധരന്‍ പറഞ്ഞു.

English Summery
K Muraleedharan is stand against Muslim League on fifth minister issue.

Post a Comment