Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍: ആരോഗ്യവകുപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന്‌ സുധീരന്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആരോഗ്യവകുപ്പ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന്‌ Kerala, Thiruvananthapuram,V.M Sudheeran, Endosulfan.
V.M Sudeeran Thiruvananthapuram
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആരോഗ്യവകുപ്പ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന്‌ വി.എം സുധീരന്‍. എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സമ്മര്‍ദ്ദത്തിന്‌ സര്‍ക്കാര്‍ എന്തുകൊണ്ട് വഴങ്ങിയെന്ന ചോദ്യം അവശേഷിക്കുന്നു. പ്രശ്നത്തെ സര്‍ക്കാര്‍ ലളിതമായി കാണരുത്. ഫൗള്‍ പ്ലേ നടന്നിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാരിന്റെ നിലപാടുകളെ നിറം കെടുത്താനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്- സുധീരന്‍ പറഞ്ഞു.

Keywords: Kerala, Thiruvananthapuram,V.M Sudheeran, Endosulfan.

Post a Comment