Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍: വിശദീകരണവുമായി ആരോഗ്യവകുപ്പ് രംഗത്ത്

എന്‍ഡോസള്‍ഫാന്‌ അനുകൂലമായി റിപോര്‍ട്ട് തിരുത്തണമെന്ന്‌ കോഴിക്കോട് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ കത്ത് പുറത്തായതിനെത്തുടര്‍ന്ന്‌ വിവാദം ചൂടുപിടിക്കുന്നതിനിടയില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. Kerala, Endosulfan, Health Minister
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‌ അനുകൂലമായി റിപോര്‍ട്ട് തിരുത്തണമെന്ന്‌ കോഴിക്കോട് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ കത്ത് പുറത്തായതിനെത്തുടര്‍ന്ന്‌ വിവാദം ചൂടുപിടിക്കുന്നതിനിടയില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.

 നിയമവകുപ്പിന്റെ അനുമതിയോടെയാണ്‌ കത്ത് അയച്ചതെന്ന്‌ ആരോഗ്യവകുപ്പ് വിശദീകരണം നല്‍കി. എന്‍ഡോസള്‍ഫാന്‍ ഫയല്‍ ക്ലോസ് ചെയ്തതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

English Summery

Post a Comment