Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍: സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരെന്ന്‌ എം.കെ മുനീര്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന്‌ മന്ത്രി എം.കെ മുനീര്‍. M.K.Muneer, Thiruvananthapuram, Kerala, Endosulfan
Thiruvanathapuram, Endosulfan
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന്‌ മന്ത്രി എം.കെ മുനീര്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വേണ്ടി ഓടിനടന്ന മുഖ്യമന്ത്രിയാണ്‌ ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ സര്‍ക്കാരിനെതിരെ ഉണ്ടായിട്ടുള്ള ആരോപണം അടിസ്ഥാനരഹിതമാണ്‌- എം.കെ മുനീര്‍ പറഞ്ഞു.



Also read;

സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്ക് കീഴടങ്ങിയതായി രേഖ പുറത്ത്

Keywords: M.K.Muneer, Thiruvananthapuram, Kerala, Endosulfan

Post a Comment