Follow KVARTHA on Google news Follow Us!
ad

കാര്‍ത്തിയുടെ 'ശകുനി'യുടെ വിതരണാവകാശം വിറ്റുപോയത് 23 കോടിക്ക്

യുവതാരം കാര്‍ത്തിയുടെ പുതിയ ചിത്രം 'ശകുനി'യുടെ വിതരണാവകാശം വിറ്റുപോയത്23 കോടിക്ക്.
യുവതാരം കാര്‍ത്തിയുടെ പുതിയ ചിത്രം 'ശകുനി'യുടെ വിതരണാവകാശം വിറ്റുപോയത്23 കോടിക്ക്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ശകുനിയുടെ ക്ലൈമാക്സ് ചിത്രീകരിച്ചത് ഹൈദരാബാദിലാണ്‌. ചിത്രത്തിലെ ഒരു ഗാനരംഗം പോളണ്ടിലാണ്‌ ചിത്രീകരിച്ചത്. തമിഴ് രാഷ്ട്രീയത്തിലെ കാണാപ്പുറങ്ങളുടെ കഥ പറയുന്ന ശകുനി സംവിധാനം ചെയ്തിരിക്കുന്നത് ശങ്കര്‍ ദയാലാണ്‌. പ്രണിതയാണ്‌ നായിക.

English Summery
Karthi has every reason to be happy. His latest film ‘Saguni’ has been in the making for some time, but the distribution rights of the film have been sold at an enormous price of near to twenty three crores

Post a Comment