Follow KVARTHA on Google news Follow Us!
ad

മീന്‍പിടിക്കാന്‍ കുളത്തിലിറങ്ങിയ സഹോദങ്ങള്‍ മുങ്ങിമരിച്ചു

കുമളി: മീന്‍പിടിക്കാന്‍ കുളത്തിലിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ചക്കുപള്ളം നടുസിറ്റിയില്‍ മറ്റപ്പള്ളില്‍ ഏബ്രഹാമിന്റെ മക്കളായ അനന്തു (9), സഹോദരന്‍ അക്ഷയ്(7) എന്നിവരാണു മരിച്ചത്.

കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തിയത്. 

ചക്കുപള്ളം ട്രൈബല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അനന്തു. അക്ഷയ് ഇതേ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും. സഹോദരങ്ങള്‍ അഞ്ജു, അഞ്ജലി.

English Summery
Kumili: Brothers found dead in pond. 

Post a Comment