Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ സോണിയാഗാന്ധിക്കെതിരെ സ്ത്രീകളുടെ കരിങ്കൊടി

തുംകൂര്‍: സോണിയാഗാന്ധിക്കെതിരെ സ്ത്രീകളുടെ കരിങ്കൊടി. മഡിഗ സമുദായത്തില്‍പെട്ട സ്ത്രീകളാണ്‌ കരിങ്കൊടി കാണിച്ചത്.Karnataka, National, Sonia Gandhi
Karnataka, National,  Black flag
തുംകൂര്‍: സോണിയാഗാന്ധിക്കെതിരെ സ്ത്രീകളുടെ കരിങ്കൊടി. മഡിഗ സമുദായത്തില്‍പെട്ട സ്ത്രീകളാണ്‌ കരിങ്കൊടി കാണിച്ചത്.

 തുംകൂറില്‍ റാലിയെ അഭിസംബോധന ചെയ്യവേയാണ്‌ സ്ത്രീകള്‍ കരിങ്കൊടിയുമായി രംഗത്തെത്തിയത്‌. മഡിഗ സമുദായത്തെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. ഉടനെ പോലീസ് സ്ഥലത്തെത്തി കരിങ്കൊടി കാണിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കി.




Keywords: Karnataka, National, Sonia Gandhi, Black flag        Black flags shown against Sonia Gandhi

Post a Comment