Follow KVARTHA on Google news Follow Us!
ad

സ്പാനിഷ് ലീഗും: ബാഴ്സയ്ക്കും റയലിനും ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗ് മല്‍സരങ്ങളില്‍ ബാഴ്സയ്ക്കും റയലിനും ജയം. റയല്‍ മാഡ്രിഡ്, ഒസാസുനയേയും ബാര്‍സിലോണ, അറ്റ്‌ലാന്റിക് ഡി ബില്‍ബാവോയേയുമാണ്‌ പരാജയപ്പെടുത്തിയത്.

ഒസാസുണയെ 5-1നാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. റെയല്‍ മാഡ്രിഡിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ബാര്‍സലോണയോട് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അത്‌ലെറ്റിക് ഡി ബിസലോ പരാജയപ്പെട്ടത്.

ബാര്‍സലോണയ്ക്ക് വേണ്ടി ലയണല്‍ മെസ്സിയും ആന്‍ഡ്രസ് ഇനിസ്റ്റ്യാ ലുജാനും ഗോളുകള്‍ നേടി.

English Summery
Barca and Real wins in Spanish League

Post a Comment