Follow KVARTHA on Google news Follow Us!
ad

ബംഗാരു ലക്ഷമണിന്‌ 4 വര്‍ഷം തടവ്

ആയുധ കുംഭകോണക്കേസില്‍ ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന്‌ 4 വര്‍ഷം തടവ്.National, Tihar Jail, Bribe Scam
ന്യൂഡല്‍ഹി: ആയുധ കുംഭകോണക്കേസില്‍ ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന്‌ 4 വര്‍ഷം തടവ്. തടവ് ശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൈക്കൂലിക്കേസില്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച്‌ ശിക്ഷ വിധിച്ച ആദ്യ രാഷ്ട്രീയ നേതാവാണ്‌ ബംഗാരു ലക്ഷ്മണ്‍. വ്യാജ ആയുധ കമ്പനിക്കു വേണ്ടി ആയുധ ഇടനിലക്കാരെന്ന ഭാവ ത്തില്‍ എത്തിയ തെഹല്‍ക്ക മാധ്യമ സംഘത്തില്‍നിന്ന് ഒരു ലക്ഷം രൂപ കോഴ വാങ്ങിയാണു ബംഗാരു ലക്ഷ്മണെ കുടുക്കിയത്.

English Summery
New Delhi: A court here on Saturday sentenced former BJP president Bangaru Laxman to four years in jail and also imposed a fine of Rs 1 lakh on him

Post a Comment