Follow KVARTHA on Google news Follow Us!
ad

മിയാമി ഓപ്പണ്‍ ആഗ്നിസ്‌ക്ക റഡ്വാന്‍സ്‌ക്ക് കിരീടം

മിയാമി: മിയാമി ഓപ്പണ്‍ വനിതാവിഭാഗത്തില്‍ ആഗ്നിസ്‌ക്ക റഡ്വാന്‍സ്‌ക്ക കിരീടം സ്വന്തമാക്കി.

ലോക രണ്ടാം സീഡായ മരിയ ഷരപ്പോവയെ പരാജയപ്പെടുത്തിയാണ്‌ ആഗ്നിസ്ക്ക കിരീടം ചൂടിയത്. 

ഒരു മണിക്കൂറും 44 മിനിട്ടും നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ 7-5, 6-4 എന്ന സ്‌കോറിലായിരുന്നു റഡ്വാന്‍സ്‌കയുടെ വിജയം. ലോക അഞ്ചാംസീഡാണ് റഡ്വാന്‍സ്‌ക.

English Summery
Poland’s Agnieszka Radwanska used her wits to defeat world number two Maria Sharapova 7-5 6-4 to win the Sony Ericsson Open final on Saturday and once again deny the Russian.

Post a Comment