Follow KVARTHA on Google news Follow Us!
ad

ലോക സമാധാനത്തിനായി ചിമ്പുവും നയന്‍ താരയും ഒന്നിക്കുന്നു!

ഒരു കാലത്ത് ചലച്ചിത്രലോകത്തെ ഇണക്കുരുവികളായിത്തീരുകയും പിന്നീട് ബദ്ധവൈരികളായി മാറുകയും ചെയ്ത ചിമ്പുവും നയന്‍ താരയും വീണ്ടും ഒന്നിക്കുന്നു. 'ലൗ ആന്‍ തം ഫോര്‍ വേള്‍ഡ് പീസ്' എന്ന മ്യൂസിക് ആല്‍ബത്തിനുവേണ്ടിയാണ്‌ ഇരുവരും ഒന്നിക്കുന്നത്.

വിവാഹത്തിനടുത്ത് വരെയെത്തിയ പ്രഭുദേവയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനെത്തുടര്‍ന്ന്‌ നയന്‍ താര വീണ്ടും ചലച്ചിത്ര ലോകത്ത് സജീവമാവുകയാണ്‌ നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ നയന്‍ താര.

ഇതിനിടെ, ചിമ്പുവും നയന്‍ താരയും 'വാടാ ചെന്നൈ' എന്ന ചിത്രത്തില്‍ ജോഡികളാകുന്നുവെന്ന വാര്‍ത്തയും കോളീവുഡില്‍ പരക്കുന്നുണ്ട്.

English Summery
There isn’t really a need to open your mouths in amazement, since news reports that Nayantara would be joining hands with Silambarasan professionally indeed seem to be true! And what’s more the two will be seen together in a musical album being planned by Simbu.

Post a Comment