Follow KVARTHA on Google news Follow Us!
ad

മഞ്ഞളാംകുഴി അലി നിത്യഹരിത അഞ്ചാം മന്ത്രിയായി തുടരും: കോടിയേരി


കണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിയുന്നത് വരെ മഞ്ഞളാംകുഴി അലി ലീഗിന്റെ നിത്യഹരിത അഞ്ചാം മന്ത്രിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചിട്ടും ലീഗിന് ഇതുവരെ അഞ്ചാം മന്ത്രിയെ കൊടുത്തിട്ടില്ല. ഇനി കൊടുക്കാനും പോകുന്നില്ല. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് കളിക്കുന്ന കളിയാണിതെന്നും കോടിയേരി പറഞ്ഞു.

Keywords: Muslim-League, Kodiyeri Balakrishnan, Kannur, Kerala

Post a Comment