Follow KVARTHA on Google news Follow Us!
ad

കേരളത്തിന്‌ 50 മെഗാവാട്ട് വൈദ്യുതി കൂടി

ന്യൂഡല്‍ഹി: കേരളത്തിന്‌ കേന്ദ്രം 50 മെഗാവാട്ട് വൈദ്യുതി കൂടി നല്‍കുമെന്ന്‌ ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ വൈദ്യുതി ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ കേരളത്തിനു ലഭിക്കുന്ന വൈദ്യുതിയുടെ അളവ് 416 മെഗാവാട്ട് ആകും.

Post a Comment