Follow KVARTHA on Google news Follow Us!
ad

നാദാപുരത്ത് മുല്ലപ്പള്ളിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു


കണ്ണൂര്‍: പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണിനെ കഴിഞ്ഞ ദിവസം ന്യായീകരിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പോസ്റ്ററുകള്‍  ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. നാദാപുരത്ത് സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്.

Keywords: Mullappalli Ramachandran, Poster, Nadapuram, Kannur, Kerala

Post a Comment