Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്നുമായി സ്ത്രീകള്‍ പിടിയില്‍


ന്യൂഡല്‍ഹി: ലക്ഷങ്ങളുടെ മയക്കു മരുന്നുമായി രണ്ടു സ്ത്രീകള്‍ പിടിയില്‍. 470 ഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്ത്. കിഴക്കന്‍ ഡല്‍ഹിയിലെ ഗീത കോളനിയിലെ സാബോയ്, ഹാലിമ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ഹെറോയിന് 47 ലക്ഷം രൂപ വരെ അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Keywords: Drugs, Woman, Arrest, New Delhi, National

Post a Comment