Follow KVARTHA on Google news Follow Us!
ad

കെ. സുധാകരനെ അനുകൂലിച്ചു വയലാര്‍ രവി രംഗത്ത്

കോഴിക്കോട്: കെ. സുധാകരന്‍ എംപിയെ അനുകൂലിച്ചു കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്ത്. കണ്ണൂര്‍ എസ്പി മാന്യത കാണിക്കണം. പൊതുപ്രവര്‍ത്തകരോടു മാന്യമായി പെരുമാറാന്‍ മുഖ്യമന്ത്രി പൊലീസുകാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment